LATEST NEWS

Related Posts

LOCAL NEWSജൂഡോ മത്സര വിജയിനേഹ മുരളിയെ അനുമോദിച്ചു

ജൂഡോ മത്സര വിജയി
നേഹ മുരളിയെ അനുമോദിച്ചു

വെള്ളമുണ്ടഃവയനാട് ജില്ലാ തല ജൂഡോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വനിത വിഭാഗത്തിൽ ഗോൾഡ് മെഡലും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും ലഭിച്ച നേഹ മുരളിയെ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉപഹാരം കൈമാറി.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം ലതിക.എം,നിഷ.എം,സുരേഷ്.കെ,ജാൻസി.കെ,ഷീല.എസ് തുടങ്ങിയവർ സംബന്ധിച്ചു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.